Latest News From Kannur

സ്കൂട്ടറും കാറും കൂട്ടിമുട്ടി ഒരാൾക്ക് പരിക്ക്

0

പാനൂർ :പാനൂർ കാട്ടിമുക്കിൽ സ്കൂട്ടറും കാറും കൂട്ടിയി ടിച്ച് ഒരാൾക്ക് പരിക്ക്.തെക്കേ പാനൂരിലെ മുരിക്കഞ്ചേരി ഉവൈസിനാണ് പരിക്കേറ്റത്.ഉവൈസിനെ പാനൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂക്കോം ഭാഗത്തേക്ക് പോകുന്ന KL 11AW2210 കാറും കാട്ടി മുക്കിലെ ഇറച്ചിക്കടയുടെ മുന്നിൽ വച്ച് വലത്തോട്ട് തിരിച്ചു പാനൂർ ഭാഗത്തേക്ക് പോകുന്ന KL 58AG 2036 സ്കൂട്ടറും തമ്മിലാണ് ഇടിച്ചത്

Leave A Reply

Your email address will not be published.