കണ്ണൂർ : തോട്ടട ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എച്ച് എസ് ടി (ഫിസിക്കല്‍ സയന്‍സ്) തസ്തികയില്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ഒക്‌ടോബര്‍ 13ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.