Latest News From Kannur

യൂത്ത് ലീഗ് മാർച്ച് നടത്തി

0

പാനൂർ :പാനൂർ നഗരസഭാ സെക്രട്ടറി , വിവാദ പരാമർശങ്ങൾ നടത്തിയതിൽ , നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് മുനിസിപ്പൽ ആഫീസിലേക്ക് മാർച്ച് നടത്തി.
സംസ്ഥാന സെക്രട്ടറി സി.കെ.മുഹമ്മദലി മാർച്ച് ഉദ്ഘാടനം ചെയ്തു.
പി.കെ.ഷാഹുൽ ഹമീദ് ,പി.പി.എ.സലാം ,ടി.പി. മുസ്തഫ ,
എൻ.പി.മുനീർ ,ആവോലം ബഷീർ ,ഹനീഫ.ബി ,യൂനസ് പട്ടാടം ,നൗഫൽ പി ,മുനീർ കുറ്റിക്കണ്ടി എന്നിവർ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.