Latest News From Kannur

ചെണ്ടമേളം അരങ്ങേറ്റം 10 ന് വൈകിട്ട് 6.30 ന്

0

മട്ടന്നൂർ :ശിവരഞ്ജിനി കലാക്ഷേത്രത്തിലെ പഠിതാക്കളുടെ ചെണ്ടമേളം അരങ്ങേറ്റം മട്ടന്നൂർ മഹാദേവ ക്ഷേത്ര സന്നിധിയിൽ 10 ന് ഞായറാഴ്ച വൈകിട്ട് 6.30 ന് നടക്കും.ദേവനന്ദ് , അനുഗ്രഹ് ,ദേവ്ജ്യോത് , ജ്വൽ ,ഭരത്കൃഷ്ണ , ശ്രീപാദ് എന്നിവർ അരങ്ങേറ്റത്തിൽ പങ്കെടുക്കും. നീർവ്വേലി പത്മകുമാർ മാരാർ ആണ് വിദ്യാർത്ഥികളെ ചെണ്ടമേളം പഠിപ്പിച്ചത്.

Leave A Reply

Your email address will not be published.