മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 79മത് ജൻമദിനം ചൂടിക്കൊട്ട രാജീവ് ഭവൻ സദ്ഭാവന ദിനമായി ആചരിച്ചു. രാവിലെ പുഷ്പാർച്ചനയും, അനുസ്മരണ യോഗവും നടന്നു.
മാഹി: മുനിസിപ്പൽ മുൻ വൈസ് ചെയർമാൻ പി. പി. വിനോദൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് നളനി ചാത്തു, വാർഡ് പ്രസിഡന്റ് കെ. എം. രവീന്ദ്രൻ,മാഹി മേഖല യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് മുഹമ്മദ് സർഫാസ്, പി. പി വേണുഗോപാൻ,എ. പി. ബാബു എന്നിവർ പങ്കെടുത്തു.