മാഹി: മാഹി തിലക് ക്ലബ്ബിന്റെ 2023 – 24 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റായി കെ. ഹരീന്ദ്രനും സെക്രട്ടറിയായി ഷാജു കാനത്തിലും ട്രഷററായി കെ.കെ. അനിൽ കുമാറും തിരഞ്ഞെടുക്കപ്പെട്ടു.ശരവണൻ വൈസ് പ്രസിഡണ്ടായും കെ.എം. പവിത്രൻ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.പന്ത്രണ്ട് അംഗങ്ങൾ ഉൾപ്പെടുന്ന എക്സിക്കുട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.