Latest News From Kannur

പ്രിയദർശിനി യുവകേന്ദ്ര : സ്വാതന്ത്ര്യ ദിന സന്ദേശ റാലി നടത്തും

0

മാഹി: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 76ാം വാർഷിക ദിനത്തിൽ പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ നേതൃത്തിൽ പള്ളൂരിൽ നിന്നും മാഹിയിലേക്ക് സ്വാതന്ത്ര്യ ദിന സന്ദേശ റാലി നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ദേശഭക്തി ഗാനം, ബേന്റ് മേളം, ദഫ്മുട്ട് എന്നിവയുടെ അകമ്പടിയോടെ ആഗസ്ത് 15 ന് വൈകുന്നേരം 3 മണിക്ക് പള്ളൂരിൽ നിന്നും ആരംഭിക്കുന്ന റാലി മാഹിയിലെ ഗാന്ധി സ്റ്റാച്ച്യൂവിൽ സമാപിക്കുമെന്ന് ഭാരവാഹികളായ അലി അക്ബർ ഹാഷിം, സന്ദീപ്.കെ.വി എന്നിവർ അറിയിച്ചു.

Leave A Reply

Your email address will not be published.