പാനൂർ :പാനൂർ നഗരസഭയുടെയും കണ്ണൂർ ജില്ല വ്യവസായ കേന്ദ്രത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ സംരംഭകത്വ ശില്പശാല നടത്തി.നഗരസഭ വൈസ് ചെയർപേർസൺ പ്രീത അശോകിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുനിസിപ്പൽ ചെയർമാൻ വി നാസർ മാസ്റ്റർ ശില്‌പശാല ഉദ്ഘാടനം ചെയ്തു.ഉമൈസ തിരുവമ്പാടി , എൻ.എ.കരീം, അഷിക ജുംന
പി.കെ.ഇബ്രാഹിം ഹാജി,ബഷീർ ആവോലം ,എം എം രാജേഷ് മാസ്റ്റർ,എം.ടി.കെ.ബാബു ,പി.കെ. പ്രവീൺ ,എം. രത്നാകരൻ , എ. പ്രവീൺ ,മധു
എന്നിവർ ആശംസയർപ്പിച്ചു.പാനൂർ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ശരത് ശശിധരൻ സംരഭക ബോധവൽക്കരണവുംമൊകേരി പഞ്ചായത്ത് സംരംഭക വികസന ഓഫീസർ ജുബിൻ പി.കെ. വ്യവസായ വകുപ്പ് പദ്ധതി വിശദീകരണവും നിർനിർവ്വഹിച്ചു.ടി.കെ.ഹനീഫ സ്വാഗതവും അഭിത്ത് പത്മനാഭൻ നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post