പാനൂർ : പാട്യം പുതിയ തെരു പട്ടേൽ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ 12 ശനിയാഴ്ച ഉച്ചക്ക് 2.30 ന് വായനശാല ഹാളിൽ സ്വാതന്ത്ര്യ സമര ചരിത്രത്തെ അടിസ്ഥാനമാക്കി ക്വിസ് നടത്തും.തലശേരി വിദ്യാഭ്യാസ ജ ജില്ലയിലെ യു.പി ,ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക9447 373516 ,9497604645