Latest News From Kannur

അഴിയുർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ദശലക്ഷദീപ സമർപ്പണത്തോടനുബന്ധിച്ചുള്ള പ്രതിമാസ വിശേഷാൽ ദീപസമർപ്പണവും രാമായണമാസാചരണവും

0

അഴിയൂർ:    06/08/2023 ഞായറാഴ്ച രാവിലെ മുതൽ ക്ഷേത്രത്തിൽ മഹാ ഗണപതി ഹോമവും ഉദയാസ്തമന പൂജയും അഖണ്ഡ രാമായണ പാരായണവും ദശലക്ഷദീപ സമർപ്പണത്തോടനുബന്ധിച്ചുള്ള പ്രതിമാസ വിശേഷാൽ ദീപസമർപ്പണം 32000(മുപ്പത്തി രണ്ടായിരം) ദീപങ്ങൾ വൈകുന്നേരം ദീപാരാധനയോടുകൂടിയും സമർപ്പിക്കപ്പെടും കഴിഞ്ഞ ഏപ്രിൽ 16 ന് തുടങ്ങിയ ദശലക്ഷ ദീപസമർപ്പണം ഇതുവരെ 112 ദിവസങ്ങളിൽ 304,000

(മൂന്ന് ലക്ഷത്തിനാലായിരം) ദീപങ്ങൾ സമർപ്പിച്ചു ദശലക്ഷ ദീപസമർപ്പണം ദിനം തോറും നടക്കുന്ന സഹസ്രദീപാലങ്കാരത്തോടെ അടുത്ത ഏപ്രിൽ മാസത്തിൽ വിഷു ദിനത്തോടനുബന്ധിച്ച് പൂർത്തീകരിക്കും.

Leave A Reply

Your email address will not be published.