Latest News From Kannur

മഹിളാ മോർച്ച പ്രതിഷേധ ധർണ്ണ നടത്തി

0

പാനൂർ :  മഹിള മോർച്ച പാനൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പാനൂർ സപ്ലൈക്കോയുടെ മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ മഹിളാ മോർച്ച ജില്ല പ്രസിഡൻറ് റീന മനോഹരൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം മഹിളാ മോർച്ച പ്രസിഡണ്ട് കെ.പി.സുഖില അദ്ധ്യക്ഷത വഹിച്ചു . ബി.ജെ.പി.ജില്ലാ വൈസ് പ്രസിഡണ്ട് സി.പി. സംഗീത , ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം കെ.കെ. ധനഞ്ജയൻ ,മഹിളാ മോർച്ച ജില്ല വൈസ് പ്രസിഡണ്ട് കെ.പി.അജിത, ബി.ജെ.പി മണ്ഡലം ജന: സെക്രട്ടറി വി.പ്രസീത, പി.പി.രജിൽ കുമാർ , കെ. കാർത്തിക, കെ.പി.സുജാത എന്നിവർ സംസാരിച്ചു. കെ. സഹജ സ്വാഗതവും കെ.പി. സാവിത്രി നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.