തലശ്ശേരി: പൊന്ന്യം പുലരി വായനശാലക്ക് സമീപം പുളിയുള്ളതിൽ പ്രസൂൺ.കെ.പി (53) ഇന്നലെ നിര്യാതനായി. അച്ചൻ പരേതനായ കൂരാഞ്ചി രാഘവൻ(റിട്ട: ഫോറസ്റ്റ് ഓഫീസർ). അമ്മ വസുമതി. ഭാര്യ ഷീജ .കെ.സഹോദരൻ ശിവപ്രസാദ്. കെ.പി. സഹോദരി സജിത.കെ.പി.
സംസ്കാരം കുണ്ടുചിറ വാതകശ്മശാനത്തിൽ ഇന്ന് തിങ്കൾ രാവിലെ 11.30 നു നടന്നു .