ചെറുതല്ല ചെറുധാന്യം സെമിനാർ കടന്നപ്പളളി രാമചന്ദ്രൻ MLA ഉദ്ഘാടനം ചെയ്‌തു KeralaLatest By sneha@9000 Last updated Jul 27, 2023 0 Share കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്തും കേരള മില്ലറ്റ് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ചെറുതല്ല ചെറുദാന്യം സെമിനാർ കടന്നപ്പളളി രാമചന്ദ്രൻ MLA ഉദ്ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ അദ്ധ്യക്ഷത വഹിച്ചു. 0 Share