തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് ആയി സ്വർണ കിണ്ടി സമർപ്പിച്ചു. നൂറ് പവനോളം വരുന്ന സ്വർണ കിണ്ടിയാണ് ക്ഷേത്ര നടയിൽ വച്ചത്.ചെന്നൈ സ്വദേശി ബിന്ദു ഗിരി എന്ന ഭക്തയാണ് 770 ഗ്രാം വരുന്ന കിണ്ടി വഴിപാട് ആയി നൽകിയത്. 53 ലക്ഷം രൂപയോളം വില വരും. തിങ്കളാഴ്ച പുലർച്ചെയാണ് കിണ്ടി സമർപ്പിച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.