പാനൂർ : കെ.വി.കുഞ്ഞിരാമൻ.സജീവ കോൺഗ്രസ്സ് പ്രവർത്തകനും തെക്കേ പന്ന്യന്നൂർ ബൂത്ത് പ്രസിഡണ്ടുമായ കെ.വി.കുഞ്ഞിരാമൻ അന്തരിച്ചു.ഭാര്യ – ഭാനുമതി.മക്കൾ – ബിന്ദു,വിജിന,ബിനിൽ (സനാ ദന ഫവർ മിൽ, വെള്ളാച്ചേരി)മരുമക്കൾ -ജയപ്രകാശ് ( പന്യന്നൂർ),പീതാംബരൻ (കച്ചവടം, പെരിങ്ങാടി)സുവർണ്ണ (പൂക്കോം ) ശവസംസ്ക്കാരം ഇന്ന് 12 മണിക്ക്, വീട്ടുവളപ്പിൽ നടന്നു.