കാസർകോഡ് :
ലോക ലഹരിവിരുദ്ധ ദിനമായ ഇന്ന് നാടെങ്ങും വിവിധലഹരി വിരുദ്ധ പരിപാടികൾ നടത്തി .കാസർകോഡ് ജില്ലാസാക്ഷരതാമിഷന്ടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു .നിരവധി ആളുകൾ ഇതിൽ പങ്കെടുത്തു .
Recover your password.
A password will be e-mailed to you.