Latest News From Kannur

പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ഈ സൈറ്റുകളിൽ ഫലമറിയാം.

0

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി ( പ്ലസ് വൺ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിഎച്ച് എസ് സി ഒന്നാംവര്‍ഷ പരീക്ഷാ ഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് https://keralaresults.nic.in -ൽ ഫലമറിയാം. www.dhsekerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും പരീക്ഷാ ഫലം ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്ക്, നിർദ്ദിഷ്ട ഫോറങ്ങളിലുള്ള അപേക്ഷകൾ നിർദ്ദിഷ്ട ഫീസ് സഹിതം, വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പാളിന് ജൂൺ 19നകം സമർപ്പിക്കേണ്ടതാണ്.

Leave A Reply

Your email address will not be published.