ഈസ്റ്റ് പള്ളൂര്‍ : സ്പിന്നിങ്ങ് മില്ലിന് സമീപം പരേതരായ കുഞ്ഞിക്കണ്ണന്‍റെയും മാധവിയുടെയും മകന്‍ മാട്ടാങ്കോട്ട് ഗംഗാധരന്‍ (71) നിര്യാതനായി. ഭാര്യ വിനോദിനി(ഒളവിലം). മക്കള്‍ ജിഷ മനോജ്(ബ്യൂട്ടീഷ്യന്‍ ,എയ്ഞ്ചല്‍സ് , പെരിങ്ങത്തൂര്‍) , ജിജീഷ്(സ്പൈസ് ഫാമ് , മൂന്നാര്‍). മരുമകന്‍ മനോജ് കെ വി(ചിറക്കുനി). സഹോദരങ്ങള്‍ – ചന്ദ്രി , കാര്‍ത്ത്യായിനി , ശൈലജ. സംസ്കാരം വൈകുന്നേരം 6.30 മാട്ടാങ്കോട്ട് വീട്ടുവളപ്പില്‍.