കോറോത്ത് റോഡ് : പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി മെഡിക്കൽ കോച്ചിങ്ങിന് പോകുന്ന ഷോട്ടോകാൻ കരാട്ടെ ട്രെയിനിങ് സെന്ററിലെ വിദ്യാർത്ഥികൾ ആയ ആഷിക ദിലീപിനെയും നാജിഷ് അബൂബക്കറിനെയും ആദരിച്ചു .
ഷോട്ടോകാൻ കരാട്ടെ ട്രെയിനിങ് സെന്റർ കോറോത്ത് റോഡിന്റെ ഡയറക്ടർ സെൻസായി രവിദ് മാസ്റ്റർ അധ്യക്ഷൻ ആയ ചടങ്ങിൽ കണ്ണൂർ ജില്ലയിലെ സീനിയർ കരാട്ടെ മാസ്റ്ററും നാഷണൽ റഫറിയും ആയ സെൻസായി ബാലൻ വിജയികൾക്ക് ഉപഹാരം നൽകി പരിപാടിയുടെ ഉത്ഘാടനം നിർവഹിച്ചു .ക്ലാസ്സ് ഇൻസ്‌ട്രക്ടർ സെൻസായി ലിനീഷ് സ്വാഗതവും സെമ്പായി ആഷിക ദിലീപ് നന്ദിയും പറഞ്ഞു .
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post