ആചാര്യ എം.ആർ രാജേഷ് വിഭാവനം ചെയ്ത വൈദിക കലണ്ടർപ്രശസ്ത കവയ(തിയും ഗാനരചയതുമായ ലതാ ജനാർദ്ദനൻ
കൂത്തുപറമ്പ് ലൈബ്രറി ഹാളിൽ പ്ര കാശനം ചെയ്തു.
365 ദിവസം ചെല്ലാനുള്ള വേദ മന്ത്രങ്ങളും വേദസൂക്തങ്ങളും സ്വാതത്ര്യ സമരസേനാനികളെയും സമൂഹിക പരിഷ്കർത്താക്കളെയും കുറിച്ചുള്ള അറിവുകൾ അതത് കാലഘട്ടത്തിലുള്ള ആഹാരശീലങ്ങൾ ഓണം, വിഷു, നവരാത്രി, മണഡല വ്രതം, രാമായണ മാസം എന്നിവയും ഒട്ടനവധി വിശേഷങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതാണ് വൈദിക കലണ്ടർ.ഐ കെ സഞ്ജീവ് വൈദിക്ക്, എം.മോഹനൻ വൈദിക്ക്,എം.കെ. തരുൺ എന്നിവർ നേതൃത്വം നൽകി.