മാഹി : ചെമ്പ്ര കുയ്യാൽ മീത്തൽ സരോജിനി പി. ടി. (87) അന്തരിച്ചു.
ഭർത്താവ് പരേതനായ നാരായണൻ.
മക്കൾ : പി. ടി. രത്നാകരൻ, പി. ടി. രാജീവൻ, പി. ടി. രാജേശ്വരി, പി. ടി. ജയെന്ദ്രൻ (എസ് സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ്) പി ടി സ്മിത, പരേതനായ രാജേന്ദ്രൻ.
സംസ്‍കാരം നാളെ (21-10-25) രാവിലെ 11.30 മണിക്ക് വീട്ടുവളപ്പിൽ.