മാഹി പുത്തലത്ത് പ്രീതാ നിവാസിൽ കെ.വി.പ്രദീശൻ (59) നിര്യാതനായി. മാഹി പൊതുമരാമത്ത് വകുപ്പ് സിവിൽ ഓവർസിയറാണ്. പരേതനായ എം.എൽ.എ കെ.വി.രാഘവൻ്റെയും ലീലയുടെയും മകനാണ്.
ഭാര്യ: ഷീജ (അദ്ധ്യാപിക, റാണി പബ്ലിക്ക് സ്കൂൾ, വടകര).
മക്കൾ: നന്ദു (ബാങ്ക്ളൂർ), പുണ്യ ( വിദ്യാർത്ഥിനി ബ്രണ്ണൻ കോളേജ്) സഹോദരങ്ങൾ: പ്രീത (എറണാകുളം),
പ്രശാന്ത് (മാഹി) സംസ്കാരം ഇന്ന് (9/10/25) ഉച്ചയ്ക്ക് 1 മണിക്ക് മാഹി പൊതു വാതക സ്മശാനത്തിൽ.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post