Latest News From Kannur

പന്തൽ കാൽനാട്ടു കർമ്മം

0

പാനൂർ :

മാഹി സെന്റ് തെരേസ ബസിലിക്ക തീർത്ഥാടന കേന്ദ്രത്തിലെ 2025 ലെ തിരുനാൾ മഹോത്സവത്തിൻ്റെ പന്തൽ കാൽ നാട്ടു കർമ്മം റെക്ടർ ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് നിർവഹിച്ചു. സഹവികാരിമാരായ ഫാദർ ബിനോയ് എബ്രഹാം, ഫാദർ ബിബിൻ ബെനറ്റ്, പാരിഷ് കൗൺസിൽ അംഗങ്ങൾ വിവിധ കമ്മിറ്റി അംഗങ്ങൾ ഇടവക സമൂഹവും സംബന്ധിച്ചു.

Leave A Reply

Your email address will not be published.