*ഇന്നു മേലെ ചൊക്ലിയിലെ ഓട്ടോ ഡ്രൈവർ കരീം പുനത്തിലിന്റെ ഓട്ടോയിൽ മറന്നു വെച്ച 80,000 രൂപയും നിരവധി വിലപ്പെട്ട രേഖകളും അടങ്ങിയ BLM എജന്റ് ഷീനയുടെ ബാഗ് എത്രയും വേഗം അവരെ വിളിച്ചു കൈമാറിയ കരീം, മറ്റു സഹായങ്ങൾ ചെയ്ത ഓട്ടോ ഡ്രൈവർ റിയാസ് എന്നിവർക്കും എല്ലാ നല്ലവരായ ഡ്രൈവേഴ്സിനും ഹൃദയംഗമമായ നന്ദി,*
*ഓണം – നബിദിനാശംസകൾ.*
*സന്തോഷത്തിനു വേണ്ടി നൽകിയ ചെറിയ പരിതോഷികം പോലും കരീം നിരസിച്ചു.*
*ഈ ഉപകാരസ്മരണ ഓട്ടോ ഡ്രൈവേഴ്സ് ഗ്രൂപ്പിൽ ഫോർവേഡ് ചെയ്യണമെന്ന് വിനയപൂർവ്വം അപേക്ഷിക്കുന്നു.*