നിര്യാതയായി Uncategorized By sneha@9000 Last updated Aug 27, 2025 0 Share ചാലക്കര ശ്രീ വരപ്രത്ത് കാവിന് സമീപം മീത്തലെ കേളോത്ത് വീട്ടിൽ പ്രീത എന്ന ബേബി (56) നിര്യാതയായി. ഭർത്താവ് പരേതനായ അജയൻ. മകൾ: അനുപമ. സഹോദരങ്ങൾ: വിജയൻ, നളിനി, രമേഷ് ബാബു. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. 0 Share