Latest News From Kannur

നിര്യാതനായി

0

മാഹി : മഞ്ചക്കലിലെ പാറാൽ ഹൗസിൽ എം.മോഹനൻ (70) നിര്യാതനായി.

മാതാപിതാക്കൾ: പരേതരായ ഗോപാലൻ -ദേവി.

ഭാര്യ: ചന്ദ്രമതി, മക്കൾ: സ്മൃതി, മിഥുൻ. മരുമകൻ മിഥുൻ ലാൽ ബാലുശ്ശേരി.
സഹോദരി: ഷൈല ഷാജൻ.

സംസ്ക്കാരം ഇന്ന് (25-8-25) ഉച്ചക്ക് രണ്ട് മണിക്ക് മാഹി വാതകശ്മശാനത്തിൽ.

Leave A Reply

Your email address will not be published.