Latest News From Kannur

ക്ഷേത്രകലാ അക്കാദമി മാടായിക്കാവ് കലാമണ്ഡലം കൃഷ്ണൻ നായർ അനുസ്മരണവും സർട്ടിഫിക്കറ്റ് വിതരണവും

0

ക്ഷേത്രകലാ അക്കാദമിയിൽ നിന്നും 2024-25 വർഷത്തിൽ വിവിധ ക്ഷേത്രകലാ കോഴ്‌സുകളിൽ വിജയകരമായി പരിശീലനം പൂർത്തീകരിച്ച കൊച്ചു കലാകാരന്മാർക്കുള്ള സർട്ടിഫിക്കറ്റ് വിതര ണവും, കലാമണ്ഡലം കൃഷ്‌ണൻ നായർ അനുസ്മ‌രണവും 2025 ആഗസ്ത് 3 ഞായർ വൈകീട്ട് 3.30 മുതൽ മാടായി ബേങ്ക് പി.സി.സി.ഹാളിൽ നടക്കും. വൈകുന്നേരം 3.30 ന് കോട്ടയം കഥകളിത്തട്ട് (മലയാള കലാനിലയം കൂത്തുപറമ്പ്)അവതരിപ്പിക്കുന്ന കഥകളിയും ഉണ്ടായിരിക്കുന്നതാണ്.

വൈകു: 5 മണിക്ക് സർട്ടിഫിക്കറ്റ് വിതരണം

സ്വാഗതം : കൃഷ്‌ണൻ നടുവലത്ത് (സെക്രട്ടറി, ക്ഷേത്രകലാ അക്കാദമി

ആധ്യക്ഷ്യം : കാഞ്ഞങ്ങാട് രാമചന്ദ്രൻ (ചെയർമാൻ, കേത്രകലാ അക്കാദമി)

ഉദ്ഘാടനം, സർട്ടിഫിക്കറ്റ് വിതരണം: ടി.സി.ബിജു (കമ്മിഷണർ, മലബാർ ദേവസ്വം ബോർഡ്) മുഖ്യാതിഥി : ടി.വി.രാജേഷ് (കല്യാശ്ശേരി മുൻ എം.എൽ.എ കലാമണ്ഡലം കൃഷ്‌ണൻ നായർ അനുസ്‌മരണം : ബാലകൃഷ്‌ണൻ കൊയ്യാൽ കുവലയം കഥകളി ആസ്വാദക സഭാ

ആശംസ : കെ.പത്മനാഭൻ, ഡോ.സുമിത നായർ എൻ., ടി.കെ.സുധി

കലാമണ്ഡലം മഹേന്ദ്രൻ, ബൈജു കെ.വി.

കൃതജ്ഞത ഗോവിന്ദൻ കണ്ണപുരം

 

Leave A Reply

Your email address will not be published.