പോണ്ടിച്ചേരി സർവ്വകലാശാല നേരിട്ടു നടത്തുന്ന മാഹി കമ്മ്യൂണിറ്റി കോളേജിൽ ബി.കോം, ബി.വോക് ഓഫീസ് അഡ്‌മിനിസ്ട്രേഷൻ, ജേണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ, ഫാഷൻ ടെക്കനോളജി എന്നീ ബിരുദ പ്രോഗ്രാമുകളിലേക്ക് ജൂലൈ 17 ന് സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു. വിദ്യാർത്ഥികൾ മാഹി സെമിത്തേരി റോഡിൽ എസ്.പി ഓഫീസിനടുത്തുള്ള പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി മാഹി സെൻ്ററിൽ രാവിലെ 10.30 ന് സർട്ടിഫിക്കറ്റുകൾ സഹിതം റിപ്പോർട്ട് ചെയ്യുക. നേരത്തെ അഡ്‌മിഷനിൽ റജിസ്റ്റർ ചെയ്യാത്ത
വിദ്യാർത്ഥികൾക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണെന് സെൻ്റർ ഹെഡ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9847240523, 9526479496 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.