Latest News From Kannur

ജില്ലാതല ക്വിസ്സ് മത്സരം സംഘടിപ്പിച്ചു

0

പൊതുവിദ്യാഭ്യാസ വകുപ്പും  ഇൻഫർമേഷൻ & പബ്ലിക് റിലേഷൻ വകുപ്പും പി എൻ പണിക്കർ ഫൗണ്ടേഷനും സംയുക്തമായി ദേശീയ വായന മാസാചരണത്തോടനുബന്ധിച്ച് കണ്ണൂർ GVHSSൽ ജില്ലാതല ക്വിസ്സ് മത്സരം സംഘടിപ്പിച്ചു.

കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്‌തു.

Leave A Reply

Your email address will not be published.