Latest News From Kannur

ഗവ. എൽ പി സ്കൂൾ ചെറു കല്ലായി പരിസ്ഥിതി ദിനാചരണം 

0

മാഹി : ഗവ. എൽ പി സ്കൂൾ ചെറു കല്ലായി പരിസ്ഥിതി ദിനാചരണം ടി.പി. സുരേഷ് ബാബു (റിട്ട. ജില്ലാ വിദ്യാഭ്യാസ ഓഫീസർ) ഉൽഘാടനം ചെയ്തു.പ്രധാന അധ്യാപകൻ കെ.കെ മനീഷ് അധ്യക്ഷനായി. എസ് എം സി ചെയർപേഴ്സൻ ഷോഗിതാ വിനീത്, ഗംഗാസായി, റോജാഭായി എന്നിവർ സംസാരിച്ചു. വിശിഷ്ടാതിഥി കുട്ടികൾക്കുള്ള വൃക്ഷത്തൈ വിതരണവും സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നടുകയും ചെയതു.

Leave A Reply

Your email address will not be published.