മയ്യഴി ആനവാതുക്കൽ ദേശത്ത് മച്ചിങ്ങൽ ഭവനത്തിൽ പരേതരായ ശിരോമണി രാഘവൻ മാസ്റ്ററുടേയും യശോദയുടേയും മകൻ മച്ചിങ്ങൽ ജിനദേവൻ @ അനിയൻ (68) നിര്യാതനായി. മയ്യഴി വൈദ്യുത വകുപ്പിലെ മുൻ ജീവനക്കാരൻ ആയിരുന്നു. ക്രാഫ് ടീച്ചർ പ്രേമലതയാണ് ഭാര്യ.
മക്കൾ: തുഹീനാദേവ് . ആർക്കിടെക്റ്റ് (ചെന്നെ), നീരവ്ദേവ് (മുംബെ ) സഹോദരങ്ങൾ: നിർമ്മൽ, ചാന്ദിനി, പരേതരായ പ്രകാശ് ബാബു, വാസന്തി ടീച്ചർ, റോഷ്നി. ശവസംസ്കാരം മെയ് 31 നു വൈകീട്ട് 5.00 മണിക്ക് മാഹി പൊതു വാതക ശ്മശാനത്തിൽ.