Latest News From Kannur

സ്തുത്യർഹമായ സേവനത്തിന് ശേഷം ഇന്ന് വിരമിക്കുന്നു

0

പാനൂർ : മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ക്ലർക്കും എയ്ഡഡ് സ്ക്കൂൾ മിനി സ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡണ്ടുമായ എ. രാജേഷ് കുമാർ സർവ്വീസിൽ നിന്ന് വിരമിക്കുന്നു. സംഘടനയുടെ കരുത്തനായ നേതാവും പോരാളിയും സഹപ്രവർത്തകരുടെ ക്ഷേമവും അവകാശങ്ങളും നേടിയെടുക്കാനും അഹോരാത്രം പ്രവർത്തന നിരതനായ അദ്ദേഹത്തിന് സംഘടന യാത്രയയപ്പ് നൽകി.

Leave A Reply

Your email address will not be published.