അധ്യാപക ഒഴിവ് Uncategorized By sneha@9000 Last updated May 27, 2025 0 Share പാനൂർ : കണ്ണവം ഗവൺമെന്റ് ട്രൈബൽ യുപി സ്കൂളിൽ യു.പി.എസ്.ടി. തസ്തികയിൽ താല്ക്കാലിക അദ്ധ്യാപക ഒഴിവുണ്ട്.അഭിമുഖം മെയ് 30ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. പി.എസ്.സി.റാങ്ക് ലിസ്റ്റിൽ ഉള്ളവർക്ക് മുൻഗണന. 0 Share