പാനൂർ :
2025 വർഷം എസ്.എസ്.എൽ.സി,
പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കടവത്തൂർ സർവീസ് സഹകരണ ബേങ്കിലെ ‘എ’ ക്ലാസ് മെമ്പർമാരുടേയും ബേങ്ക് പ്രവർത്തന പരിധിയിൽ സ്ഥിരതാമസക്കാരുടേയും ജീവനക്കാരുടെയും മക്കൾക്ക്
എൻഡോവ്മെൻ്റിന് അപേക്ഷിക്കാം.
മാർക്ക് ഷീറ്റ് കോപ്പിയും ഫോട്ടോയും
ഉൾപ്പെടെയുള്ള അപേക്ഷ മെയ് 31 ന്
വൈകുന്നേരം 4 മണിക്ക് മുമ്പായി
കടവത്തൂരിലുള്ള ബേങ്ക് ഹെഡ്
ഓഫീസിൽ ലഭിക്കണം.