Latest News From Kannur

ഹെറോൾഡ് ഫെർണാണ്ടസ് അന്തരിച്ചു.

0

മാഹി റെയിൽവേ സ്റ്റേഷന് സമീപം സദു അഴിയൂർ റോഡിൽ ഹാരി വില്ലയിൽ ഹെറോൾഡ് ഫെർണാണ്ടസ് (81) അന്തരിച്ചു. ഭാര്യ : ഹിൽഡ ഫെർണാണ്ടസ്. മക്കൾ: ഹസ്ലിൻ ഡീന ( സ്റ്റാഫ് നേഴ്സ്, തലശ്ശേരി), ഹെട്രിക് ഡിറ്റു, മരുമക്കൾ : ആൽഫ്രഡ് ഫെർണാണ്ടാസ്, സിൻഡ. സഹോദരങ്ങൾ : ഫിലോമിന മാർഷൽ, മേബിൾ ഫെർണാണ്ടസ്

Leave A Reply

Your email address will not be published.