Latest News From Kannur

നാളെ വൈദ്യുതി മുടങ്ങും

0

വൈദ്യുതി ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ നാളെ
(15/5/25 വ്യാഴാഴ്ച) രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2.30 വരെ
മാഹി റെയിൽവേ സ്റ്റേഷൻ റോഡ്, മഞ്ചക്കൽ, താത്തകുളം, പോത്തിലോട്ട്, ചൂടിക്കോട്ട, മുക്കത്ത്, മാർക്കറ്റ് റോഡ്, മെറ്റൽസ്, പൂഴിത്തല എന്നിവിടങ്ങളിൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു.

Leave A Reply

Your email address will not be published.