Latest News From Kannur

നെഞ്ച് വേദനയെത്തുടർന്ന് ആശുപത്രിയിൽ കൊണ്ട് പോയ പോലീസുകാരൻ മരണപ്പെട്ടു

0

അഴിയൂർ :
ചോമ്പാല പോലീസ് സ്റ്റേഷനിലെ പോലീസുകാരനായ സന്തോഷാ [41]ണ് മരണപ്പെട്ടത്. ഇന്ന് രാവിലെ ചോമ്പാല പോലീസ് സ്റ്റേഷനിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് തലശ്ശേരി പുന്നോലിലെ വീട്ടിലെത്തിയ ശേഷം നെഞ്ചുവേദന വന്നതിനെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ കൊണ്ടു പോയതായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം.

Leave A Reply

Your email address will not be published.