ന്യൂ മാഹി : മാഹി – ചൊക്ലി പൊതുമരാമത്ത് റോഡിൽ പെരിങ്ങാടി റെയിൽവേ ഗൈറ്റിൽ ട്രെയിൻ കടന്നുപോകുന്ന സമയങ്ങളിൽ ഗെയ്റ്റ് അടച്ചാൽ ഇരു ഭാഗങ്ങളിലും റോഡ് നിറയേ ചെറുതും വലുതുമായ വാഹനങ്ങൾ കടന്നുപോകാൻ കാത്തിരിക്കുന്നത് കാൽനടയാത്രികർക്കും ഗെയ്റ്റ് തുറക്കുന്നതോടെ വാഹനയാത്രികർക്കും ഏറെ പ്രയാസം നേരിടുന്നു. പെരിങ്ങാടിയിൽ നിന്ന് മാഹിക്ക് പോകുന്നവർ ഇടത് ചേർത്തും മറുവശത്തുള്ളവർ വലത് ചേർത്തും വാഹനങ്ങൾ നിർത്തുന്ന കാര്യത്തിൽ അധികൃതരുടെ ശ്രദ്ധ പതിയേണ്ടതുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.