കവിയൂർ:ഗുരുധർമ്മപ്രചരണ സഭ കേന്ദ്ര സമിതി അംഗവും, നിരവധി പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവും , തലശ്ശേരി മേഖലയിലെ ശ്രീനാരായണമഠങ്ങളുടെ നേതൃത്വനിരയിൽ പ്രവർത്തിക്കുന്ന ആദരണിയനും , പ്രമുഖ സഹകാരിയും ഇപ്പോൾവിശ്രമജീവിതം നയിക്കുന്ന ശ്രീമാൻ. വി.കെ.ഭാസ്ക്കരൻ മാസ്റ്ററെ സ്വവസതിയിൽ ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷഠന്മാരായ ശ്രീമദ് ധർമ്മ വ്രതസ്വാമികൾ, ശ്രീമദ് അംബികാനന്ദ സ്വാമികൾ ശിവഗിരി മഠത്തിന്റെ ആദരവ് നൽകി – GDPS ജില്ലാ പ്രസിഡന്റ് സി.. കെ.സുനിൽകുമാർ. ഡൽഹി ശ്രീനാരായണ പ്രസ്ഥാനത്തിന്റെ അമരക്കാരൻ ശ്രീ.സി.ചന്ദ്രൻ ചൊക്ലി എന്നിവർ സംബന്ധിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.