വടകര സ്വദേശിയായ വിദ്യാർഥിനി അമേരിക്കയിൽ വാഹനാപകടത്തിൽ മരിച്ചു. ന്യൂജേഴ്സിയിലെ റട്ട്ഗേസ് യൂണിവേഴ്സിറ്റി വിദ്യാർഥിനി ഹെന്ന(21)യാണ് മരിച്ചത്. കോളേജിലേക്കുള്ള യാത്രയ്ക്കിടെ ഹന്നയുടെ കാറിൽ മറ്റൊരു കാർ ഇടിച്ചാണ് അപകടം. അസ്ലം വടകര- സാദിജ ചേളന്നൂർ ദമ്പതിമാരുടെ മകളാണ്. രക്ഷിതാക്കൾക്കൊപ്പം ന്യൂജേഴ്സിയിലായിരുന്നു താമസം.
Sign in
Sign in
Recover your password.
A password will be e-mailed to you.