രാമകൃഷ്ണൻ നിര്യാതനായി Uncategorized By sneha@9000 Last updated Apr 24, 2025 0 Share മാഹി : ചാലക്കര മൈദക്കമ്പനി റോഡിൽ വല്ലത്തിൽ ദേവപുരിയിൽ രാമകൃഷ്ണൻ (77) നിര്യാതനായി. ഭാര്യ. ജാനകി. മക്കൾ : രാജേഷ് (ഓട്ടോ ഡ്രൈവർ), രജീഷ്. സഹോദരങ്ങൾ: ചന്ദ്രൻ, സത്യൻ കുനിയിൽ, ചിത്ര, ജയശ്രീ. സംസ്ക്കാരം ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് വീട്ടുവളപ്പിൽ. 0 Share