Latest News From Kannur

മാഹി റെയിൽവേ സ്റ്റേഷൻ പരിസരം മദ്യപൻമാരും സാമൂഹ്യ ദ്രോഹികളുടെയും കേന്ദ്രമാകുന്നു

0

അഴിയൂർ: മാഹി റെയിൽവെ സ്റ്റേഷൻ ജനങ്ങൾക്ക് സൗകര്യപ്രദമായി വികസിച്ചു വരുമ്പോൾ മദ്യപശല്യവും സാമൂഹ്യ വിരുദ്ധരും വർദ്ധിക്കുന്നത് വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്ന ട്രെയിൻ യാത്രികർക്കും ദേശവാസികൾക്കും പ്രയാസം ശ്രദ്ധിക്കുന്നു ഇവിടെ പോലിസ് ഔട്ട് പൊസ്റ്റ് സ്ഥാപിച്ച് മുഴുവൻ സമയ സുരക്ഷ ഉറപ്പ് വരുത്തണമെന്നാണ് യാത്രികരുടെയും നാട്ടുകാരുടെയും ആവശ്യം

Leave A Reply

Your email address will not be published.