മാഹി: ഗവ: സ്കൂൾ ടീചേർസ് അസോസിയേഷനും ഗവൺമെൻറ് എംപ്ലോയീസ് യൂണിയനും സംയുക്തമായി വിവിധ പെന്‍ഷന്‍ പദ്ധതികളെ കുറിച്ച് വിശകലനം ചാലക്കര ഉസ്മാന്‍ ഗവൺമെൻറ് ഹൈസ്കൂളില്‍ വെച്ച് സംഘടിപ്പിച്ചു.
ചടങ്ങ് റിട്ടയേഡ് അധ്യാപകന്‍ എം സി ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. ഏറ്റവും പുതിയ പെന്‍ഷന്‍ പദ്ധതിയായ യൂണിഫീഡ് പെന്‍ഷന്‍ സ്കീമിനെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ഗവൺമെൻറ് എംപ്ലോയീസ് യൂണിയൻ പ്രസിഡണ്ട് എ കെ സജീവ്
അധ്യക്ഷത വഹിച്ചു.
കെ വി മുരളീധരൻ ,സുരേഷ് ബാബു ,
ഇലക്ട്രിസിറ്റി വർക്കേഴ്സ് യൂണിയൻ പ്രസിഡണ്ട് സുജേഷ് വാസുദേവൻ, GSTA പ്രസിഡണ്ട് പി യതീന്ദ്രൻ എന്നിവർ സംസാരിച്ചു.
GSTA ജനറല്‍ സെക്രട്ടറി എ അജിത് പ്രസാദ് സ്വാഗതവും
ഗവൺമെൻറ് എംപ്ലോയിസ് യൂണിയൻ സെക്രട്ടറി പ്രമോദ് കുമാർ നന്ദിയും പറഞ്ഞു.മാഹി ഗവ: സ്കൂൾ ടീചേർസ് അസോസിയേഷനും ഗവൺമെൻറ് എംപ്ലോയീസ് യൂണിയനും സംയുക്തമായി വിവിധ പെന്‍ഷന്‍ പദ്ധതികളെ കുറിച്ച് വിശകലനം ചാലക്കര ഉസ്മാന്‍ ഗവൺമെൻറ് ഹൈസ്കൂളില്‍ വെച്ച് സംഘടിപ്പിച്ചു.
ചടങ്ങ് റിട്ടയേഡ് അധ്യാപകന്‍ എം. സി ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. ഏറ്റവും പുതിയ പെന്‍ഷന്‍ പദ്ധതിയായ യൂണിഫീഡ് പെന്‍ഷന്‍ സ്കീമിനെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ഗവൺമെൻറ് എംപ്ലോയീസ് യൂണിയൻ പ്രസിഡണ്ട് എ കെ സജീവ് അധ്യക്ഷത വഹിച്ചു. കെ വി മുരളീധരൻ ,സുരേഷ് ബാബു , ഇലക്ട്രിസിറ്റി വർക്കേഴ്സ് യൂണിയൻ പ്രസിഡണ്ട് സുജേഷ് വാസുദേവൻ, GSTA പ്രസിഡണ്ട് പി. യതീന്ദ്രൻ എന്നിവർ സംസാരിച്ചു.
GSTA ജനറല്‍ സെക്രട്ടറി എ അജിത് പ്രസാദ് സ്വാഗതവും ഗവൺമെൻറ് എംപ്ലോയിസ് യൂണിയൻ സെക്രട്ടറി പ്രമോദ് കുമാർ നന്ദിയും പറഞ്ഞു.