Latest News From Kannur

അലി ഹാജി മംഗലാപുരത്ത് വെച്ച് നിര്യാതനായി.

0

പെരിങ്ങാടി: മംഗലാപുരത്തെ പ്രമുഖ വ്യാപാരിയും, സജീവ തബ്ലീഗ് പ്രവർത്തകനുമായ പെരിങ്ങാടി ബപ്പൂന്റെവിട അലി ഹാജി (69) മംഗലാപുരത്ത് വെച്ച് നിര്യാതനായി. പരേതരായ സി. കെ. അബ്‌ദുൽ ഖാദർ ഹാജിയുടേയും, പറമ്പത്ത് റുക്കിയ ഹജ്ജുമ്മയുടേയും മകനാണ്. ഭാര്യ: യു. കെ. നസീമ (ചൊക്ലി )മക്കൾ: റൈഹാനത്ത്, മുഹമ്മദ്, ഉവൈസ്, മിസ്ഹബ്, ഫാത്തിമ അബ്ദുല്ല, അബ്‌ദുൽ ഖാദർ, സഅദ്, ആസിം, മരുമക്കൾ റമീസ് (പ്രിൻസിപ്പാൾ പി. എ. കോളേജ് ഓഫ് എൻജിനീയറിങ് മംഗലാപുരം), നിസാർ (പനമരം). സഹോദരങ്ങൾ: അഹമ്മദ് പെരിങ്ങാടി, ആയിഷ, അബ്ദുല്ല, റഹമ്മത്ത്, നസീമ, അശ്റഫ്, മൊയ്‌തു.* നാസ അദ്ദേഹത്തിന്റെ ഉള്ളാളത്തുള്ള വസതിയിൽ. മരുമക്കൾ റമീസ് (പ്രിൻസിപ്പാൾ പി. എ. കോളേജ് ഓഫ് എൻജിനീയറിങ് മംഗലാപുരം), നിസാർ (പനമരം).

സഹോദരങ്ങൾ: അഹമ്മദ് പെരിങ്ങാടി, ആയിഷ, അബ്‌ദുല്ല, റഹമ്മത്ത്, നസീമ, അശ്റഫ്, മൊയ്തു‌.

ജനാസ അദ്ദേഹത്തിൻ്റെ ഉള്ളാളത്തുള്ള വസതിയിൽ.

ഖബറടക്കം: ഇന്ന് ശനിയാഴ്ച (05/04/2025) ഉച്ചക്ക് 1.30 ന് ഉള്ളാളത്ത് നടക്കും

Leave A Reply

Your email address will not be published.