ഈസ്റ്റ് പള്ളൂർ: മമ്പള്ളിന്റെ വിടെ ശൈലജ (58)നിര്യാതയായി.
ഭർത്താവ് പരേതനായ ലോഹിതാക്ഷൻ (പാലോളി പാലം ).
മക്കൾ ശൈലേഷ് (ബാംഗ്ലൂർ), ജിതേഷ് ( മാഹി പോളിടെക്നിക്ക്), ഷിജിന( മാഹി ഹോസ്പിറ്റൽ ).
മരുമക്കൾ താര (ബാംഗ്ലൂർ), അതുല്യ (ധർമടം ), ജിജേഷ് (ചാലക്കര)
സഹോദരങ്ങൾ: സുരേഷ് ബാബു, ശാരദ, ശോഭ, ഭാരതി, പരേതരായ കുഞ്ഞിരാമൻ, വിജയൻ, പുരുഷു, നാണി
ശവസംസ്ക്കാരം ഇന്ന് (5-4-25) ഉച്ചക്ക് 2മണിക്ക് തറവാട്ടുവളപ്പിൽ.