Latest News From Kannur

ഓമന അന്തരിച്ചു

0

മാഹി : പള്ളൂർ കോയ്യോട്ട് തെരു പുത്തനമ്പലത്തിന് സമീപം ഗോകുലിൽ പി. ഓമന (87 വയസ്സ്) അന്തരിച്ചു. ഭർത്താവ് പരേതനായ കല്ലിൽത്താഴ ചന്തുച്ചാൻ കണ്ടിയിൽ രാമൻ നായർ. മകൾ രാധ(മണി). മരുമകൻ എം. എ. ഗോപാലൻ (ബാബു). സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.

Leave A Reply

Your email address will not be published.