8 ദിവസങ്ങളിലായി നടന്ന തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രോത്സവ സമാപന ദിവസമായ ഇന്നലെ, പ്രതികൂല കാലാവസ്ഥയെ തുടർന്ന് നിർത്തിവെച്ച കരിമരുന്ന് പ്രയോഗം [പൂവെടി ] 22.3-25 മുതൽ ക്ഷേത്രത്തിൽ നടക്കുന്ന അഷ്ടബന്ധകലശത്തിൻ്റെ സമാപന ദിവസമായ 30.3 25 ന് രാത്രി നടക്കുന്ന വിവരം
എല്ലാ ഭക്തജനങ്ങളെയും അറിയിക്കുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.