പാനൂർ : ഭൂനികുതി വർദ്ധപ്പിച്ചതിനെതിരെ കെ.പി.സി.സി.യുടെ ആഹ്വാന പ്രകാരം വില്ലേജ് ഓഫീസുകൾക്ക് മുന്നിൽ നടത്തിയ ധർണ്ണ സമരം കരിയാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിങ്ങത്തൂർ വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ കണ്ണൂർ ജില്ല കോൺഗ്രസ്സ് ജനറൽ സിക്രട്ടറി അഡ്വ. കെ. ഷുഹൈബ് ഉദ്ഘാടനം ചെയ്തു. എ.എം. രാജേഷ്, ടി.എം. ബാബുരാജ്,
ശോഭ കുന്നുള്ളതിൽ, കെ. അശോകൻ, സി.കെ. രവിശങ്കർ, കെ. സുനിൽകുമാർ,
പി. ശങ്കരൻ എന്നിവർ സംസാരിച്ചു. ടി.എച്ച്. നാരായണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്രിജേഷ് എസ്. ആർ. സ്വാഗതവും എം.ടി. അരവിന്ദൻ നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post