Latest News From Kannur

തയ്യുള്ളതിൽ നാസർ (കണ്ണംവെള്ളി) മരണപ്പെട്ടു.

0

പാനൂർ : പൂക്കോം മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറിയും കണ്ണംവെള്ളി അറഫ മസ്‌ജിദ് പ്രസിഡണ്ടുമായ തയ്യുള്ളതിൽ നാസർ (കണ്ണംവെള്ളി) മരണപ്പെട്ടു. കണ്ണംവെള്ളിയിലെ നജീർ തയ്യുള്ളതിൽ സഹോദരനാണ്. പൂക്കോം മന്നന്റ്റവിട ടി. എ. റഹീംക്കയുടെ മകളുടെ ഭർത്താവാണ്. ഗൾഫ് രാജ്യങ്ങളിലും ബാംഗ്ലൂരിലും വ്യാപാരി ആയിരുന്നു.

Leave A Reply

Your email address will not be published.