Latest News From Kannur

ചരമം സതീശൻ

0

മയ്യഴി : ചെമ്പ്രയിലെ കുന്നുമ്മൽ ഹൗസിൽ പനത്തറ സതീശൻ (55) അന്തരിച്ചു.
അച്ഛൻ:പരേതനായ കുഞ്ഞപ്പ.അമ്മ: പരേതയായ പാർവതി. ഭാര്യ: അമൃത.
മക്കൾ: ആര്യശ്രീ, അനുശ്രീ. സഹോദരങ്ങൾ: ദിവാകരൻ, പ്രഭാകരൻ, പ്രകാശൻ, ദിനേശൻ, നളിനി, വിനോദിനി.
സംസ്കാരം തിങ്കൾ രാവിലെ 10 ന് മാഹി പൊതുശ്മശാനത്തിൽ.

Leave A Reply

Your email address will not be published.